കണ്ണൂരിൽ നാളെ (മാര്‍ച്ച് 21) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

ശിവപുരം
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍ വയല്‍, പനമ്പറ്റ, എസ്റ്റേറ്റ് പടി, പൂവക്കര, ചിത്രപീഠം, മാലൂര്‍ ഹൈസ്‌കൂള്‍, തൃക്കടാരിപ്പൊയില്‍, ഇടുമ്പ, നിട്ടാറമ്പ് ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 21) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂല്‍ സ്‌കൂള്‍, പേരൂല്‍ ടവര്‍, പുല്ലൂപ്പാറ ഖാദി എന്നിവിടങ്ങളില്‍ നാളെ (മാര്‍ച്ച് 21) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഞ്ചായത്ത് ഓഫീസ്, കൊളച്ചേരി മുക്ക്, പ്രീമിയര്‍ ക്രഷര്‍, നോബിള്‍ ക്രഷര്‍, കുമാരന്‍ പീടിക, പാട്ടയം വായനശാല ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 21) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വെങ്ങര, ശാസ്താനഗര്‍, അരുംഭാഗം, ചെമ്പല്ലിക്കുണ്ട് ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 21) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെയും കൊവ്വപ്രം ഭാഗത്ത് രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
കതിരൂര്‍
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കോട്ടയം പൊയില്‍, ചെട്ടിമെട്ട ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 21) രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടിപ്പ് ടോപ്പ്, ഉറവൂര്‍, ചങ്ങലാട്ട്, വില്ലേജ് ഓഫീസ്, ത്സലസി, ചോലപ്പാലം, ഇന്ദിരാ നഗര്‍ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 21) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മാടായി
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയങ്ങാടി, ബീച്ച് റോഡ്, ഗവ. ഐസ് പ്ലാന്റ്, രിഫായി പള്ളി, ബാപ്പൂട്ടി കോണര്‍, താഹ പള്ളി, തക്‌വ പള്ളി, അബ്ബാസ് പീടിക ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 22) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!