സിപിഎം പ്രകടന പത്രിക ഇറക്കി

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക സി.പി.എം പുറത്തിറക്കി. തൊഴിലാളികള്‍ക്ക് 18,000 രൂപയുടെ മിനിമം വേതനം ഉറപ്പുവരുത്തും. ആറായിരം രൂപ വാർധക്യ പെൻഷൻ. സ്വകാര്യ മേഖലയിൽ ജോലിക്കും വിദ്യാഭ്യാസത്തിനും എസ്.സി എസ്.ടി സംവരണം. ഒരു കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യം. സ്ത്രീ സംവരണ ബിൽ നടപ്പാക്കും. ജോലി ചെയ്യാനുള്ള അവകാശം ഭരണഘടനാ അവകാശമാക്കും.

error: Content is protected !!