സംസ്ഥാനത്ത് ഇന്ന് 2 ഇടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ 5 മരണം

സംസ്ഥാനത്ത് 2 ഇടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ 5 മരണം.രാവിലെ 8 മണിയോടെ വായനാട് വൈത്തിരിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു.

ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിൽ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് 2 പേർ മരിച്ചു.വെള്ളയാംകുടി സൊസൈറ്റി സ്വദേശികളായ രാജന്‍,ഏലമ്മ എന്നിവരാണ് മരിച്ചത്.

error: Content is protected !!