‘ബ്ലാക്ക് അല്ല ബാക്ക് ആണ് പഥ്യം’ ; കുറുപ്പിന് തീപ്പൊരി മറുപടിയുമായി മണി

നിറത്തിന്റെ പേരിൽ മന്ത്രി എംഎം മാണിയെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് പീതാംബരകുറുപ്പിന് മറുപടിയുമായി എം എം മാണി.കേരളത്തിൽ പ്രളയത്തിന് കാരണക്കാരൻ ‘ബ്ലാക്ക് മണി’ ആണെന്നായിരുന്നു പീതാംബരകുറുപ്പിന്റെ വിവാദ പരാമർശം.

സംഭവം വിവാദമായതോടെ പലകോണുകളിൽ നിന്നും വിമർശനങ്ങളും ഉണ്ടായി.ഒടുവിൽ മണി തന്നെ കുറുപ്പിനെതിരെ രംഗത്ത് വന്നു.പീതാംബരകുറുപ്പിന് ബ്ലാക്ക് പണ്ടേ ഇഷ്ടമല്ലെന്നും ബാക്ക് ആണ് പഥ്യം എന്നുമായിരുന്നു മണിയുടെ ചൂടൻ മറുപടി.

error: Content is protected !!