വയനാട്ടിൽ കർഷക ആത്മഹത്യ

ജി​ല്ല​യി​ൽ വീ​ണ്ടും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ. തൃ​ശി​ലേ​രി ആ​ന​പ്പാ​റ ടി.​വി കൃ​ഷ്ണ​കു​മാ​റി​നെ​യാ​ണ് (55) വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്ക് പ​ല​ബാ​ങ്കു​ക​ളി​ലാ​യി എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ ക​ട​മു​ണ്ടാ​യി​രു​ന്നു.

error: Content is protected !!