4 ജില്ലകളിൽ സിപിഎം തുടച്ചു നീക്കപെട്ടു : പി.എസ് ശ്രീധരൻ പിള്ള

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​നു ശേ​ഷം സം​സ്ഥാ​ന​ത്തെ നാ​ലു ജി​ല്ല​ക​ളി​ൽ​നി​ന്ന് സി​പി​എം തു​ട​ച്ചു നീ​ക്ക​പ്പെ​ട്ടു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള.

സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ആ​വ​ശ്യ​പ്പെ​ട​ണോ എ​ന്ന​ത് ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. ബി​ജെ​പി എം​പി​മാ​ർ അ​ട​ങ്ങു​ന്ന സം​ഘം ഇ​ന്ന് രാ​ഷ്ട്ര​പ​തി​യെ ക​ണ്ടു സ്ഥി​തി​ഗ​തി​ക​ൾ ധ​രി​പ്പി​ക്കു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

error: Content is protected !!