ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രി കുഴഞ്ഞു വീണ് മരിച്ചു. മല കയറുന്നതിനിടെ അപ്പാച്ചിമേടിൽ വച്ചായിരുന്നു മരണം. വിശാഖപട്ടണം സ്വദേശിനി ചന്ദ്രകാന്തം (50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണം.

error: Content is protected !!