കണ്ണൂരില്‍ നാളെ വൈദ്യുതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട്, സിന്‍സിയര്‍ വുഡ്, സിന്‍സിയര്‍ വുഡ് എച്ച് ടി, കിംഗ് പ്ലൈവുഡ്, അന്‍വര്‍ വുഡ്, കൊട്ടിച്ചാല്‍ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 10) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂള, ചൂള മുത്തപ്പന്‍, ചക്കരക്കല്ല് ബസ്സ്റ്റാന്റ്, ചക്കരക്കല്‍ ടൗണ്‍, തവക്കല്‍ കോംപ്ലക്‌സ്, ചക്കരക്കല്‍ ക്ലിനിക്ക്, മലബാര്‍ സിമന്റ്, നാഗമുക്ക്, കമ്മ്യൂണിറ്റി ഹാള്‍, ടൂള്‍ മാജിക്ക് ഭാഗങ്ങളില്‍ നാളെ (നവംബര്‍ 10) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.