കണ്ണൂരില്‍ നാളെ വൈദ്യുതി മുടങ്ങും

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പഴശി, രാജീവ് ഹോസ്പിറ്റൽ, കടപ്പുറം ഭാഗങ്ങളിൽ നാളെ(നവംബർ 9) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വട്ടയാട്, സുവിശേഷപുരം, ഓടമുട്ട്, പെടേണ കിഴക്കേകര ഭാഗങ്ങളിൽ നാളെ(നവംബർ 9) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചേലോറ, ശ്രീറോഷ് വില്ല, പെരിങ്ങളായി ഭാഗങ്ങളിൽ നാളെ(നവംബർ 9) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നെടുവോട്ട്, നെടുവോട്ട്പള്ളി, ആറാംപീടിക, എ പി സ്റ്റോർ, കണ്ണാടിപ്പറമ്പ് തെരു, അൻവർ വുഡ്, കിംഗ് പ്ലൈവുഡ്, സിൻസിയർ വുഡ്, കൊട്ടിച്ചാൽ, മാലോട്ട്, കണ്ണാടിപ്പറമ്പ് അമ്പലം ഭാഗങ്ങളിൽ നാളെ(നവംബർ 9) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!