കഥകളി ആചാര്യൻ പറശിനി കുഞ്ഞിരാമൻ നായർ അന്തരിച്ചു

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രമുഖ കഥകളി ആചാര്യനുമായ പറശ്ശിനി കുഞ്ഞിരാമൻ നായർ (86) അന്തരിച്ചു.കേന്ദ്ര, സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. നിരവധി ശിഷ്യൻമാരുള്ള കുഞ്ഞിരാമൻ നായർ ദീർഘകാലം പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളിയോഗത്തിലെ നടനായിരുന്നു. ഭാര്യ പരേതയായ മേമേടത്തിൽ ലക്ഷ്മി, മക്കൾ, രാമചന്ദ്രൻ, ശൈലജ, ഷൈമ, ഷിജു, രാജേഷ്, സംസ്ക്കാരം നാളെ 10 ന് കണിച്ചേരി പൊതു ശമ്ശാനത്തിൽ.

error: Content is protected !!