ശശികലയെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി

നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത  കെ പി ശശികല സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. സ്റ്റേഷൻ ജാമ്യം നൽകി വിടാമെന്ന പൊലീസ് നിലപാട് ശശികല നേരത്തെ തള്ളിയിരുന്നു. മരക്കൂട്ടത്ത് വച്ചാണ് പുലർച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്.

error: Content is protected !!