പ്രതീകാത്മക ക്ഷേത്ര ഭരണം പിടിച്ചെടുക്കൽ സമരവുമായി ഹിന്ദു ഐക്യവേദി

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു മുന്നിൽ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ പ്രതീകാത്മക ക്ഷേത്ര ഭരണം പിടിച്ചെടുക്കൽ സമരം. ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു ഒരു വര്‍ഷം പൂർത്തിയാകുന്നതോടനുബന്ധിച്ച് ആയിരുന്നു പ്രതിഷേധം. നാമജപ ഘോഷയാത്രയായിട്ടാണ് പ്രതിഷേധക്കാർ എത്തിയത്.

error: Content is protected !!