വയനാട് ചുരത്തില്‍ വാഹനാപകടം; ഗതാഗതം സ്തംഭിച്ചു

വയനാട് ചുരത്തിൽ ആറാം വളവിൽ കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തെ തുടര്‍ന്ന്  ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ചുരത്തില്‍ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അരമണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് പൊലീസും ചുരം സംരക്ഷണ സമിതിയും അറിയിക്കുന്നത്.

error: Content is protected !!