തലശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

തലശ്ശേരി എരഞ്ഞോളി പാലത്ത് സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്.
പരിക്കേറ്റ സിപിഎം പ്രവർത്തകരായ ജൂബിഷ്, ഹാരിസ് എന്നിവരെ സഹകരണ ആശുപത്രിയിലും ബിജെപി പ്രവർത്തകനായ പ്രശോദിനെ ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

error: Content is protected !!