വിദ്യാലയങ്ങൾക്ക് ബുധനാഴ്ച അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബര്‍ 17 ബുധനാഴ്ച്ചവഅവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഐ. എ. എസ്. അറിയിച്ചു.

അവധിക്ക് പകരം ഉളള അധ്യയന ദിവസം ഏതെന്ന് പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ്പ് ചടങ്ങ് പതിനാറിന് വൈകിട്ട് തുടങ്ങുന്നത് കണക്കിലെടുതാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

error: Content is protected !!