ശബരിമലയില്‍ യുവതി കയറിയെന്ന് സംശയം: നടപ്പന്തലില്‍ പ്രതിഷേധം, തീര്‍ത്ഥാടക പതിനെട്ടാംപടി കയറി

ശബരിമല നടപ്പന്തലില്‍ പ്രതിഷേധം. യുവതിയെത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതിഷേധം.  ശരണംവിളികളുമായി തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുന്നു.

50 വയസിന് താഴെയുള്ള സ്ത്രീയാണ് ശബരിമലയിലേക്ക് എത്തുന്നത് എന്ന സംശയത്തെ തുടര്‍ന്ന് പ്രതിഷേധം ഉയരുകയായിരുന്നു. എന്നാല്‍ 52 വയസുണ്ടെന്ന് തീര്‍ത്ഥാടക അറിയിച്ചു. പ്രായമടക്കമുള്ള കാര്യങ്ങള്‍ ബോധിപ്പിക്കുന്ന രേഖകള്‍ കാണിച്ച് തീര്‍ത്ഥാടക പതിനെട്ടാം പടി ചവിട്ടു.

error: Content is protected !!