പയ്യന്നൂർ എടാട്ട് വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

ദേശീയ പാതയില്‍ പയ്യന്നൂർ എടാട്ട് വാഹനപകടം. അപകടത്തില്‍  ബൈക്ക് യാത്രികനായ യുവാവ് കൊല്ലപ്പെട്ടു. എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ടൂറിസ്റ്റ്  ബസും പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രികൻ മാതമംഗലം ഓലയമ്പാടി സ്വദേശി ഷിനിൽ കുമാർ അണ് കൊല്ലപ്പെട്ടത്.

error: Content is protected !!