ചക്കരക്കല്‍ മാല പൊട്ടിക്കൽ കേസിൽ താജുദ്ധീൻ നിരപരാധി

ചക്കരക്കല്ലിലെ വിവാദമായ മാലപൊട്ടിക്കൽ കേസിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം താജുദ്ധീനെ അറസ്റ്റ് ചെയ്തത് ആള് മാറി . പോലീസ് ആവശ്യമായ തെളിവുകളില്ലാതെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ട്. പാസ്സ്പോർട്ടും അനുബന്ധ രേഖകളും വിട്ടു കൊടുക്കാനും തീരുമാനം. മകളുടെ വിവാഹത്തിന് വന്ന പ്രവാസിയായ താജുദ്ധീൻ മാല പൊട്ടിക്കൽ കേസിൽ 54 ദിവസമാണ് ജയിലിൽ കിടന്നത്.

error: Content is protected !!