മന്ത്രി മാത്യൂ ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയില്‍

മന്ത്രി മാത്യൂ ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയില്‍. കൊല്ലം കടയ്ക്കൽ സ്വദേശി സുജിത് (27) ആണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ഞരമ്പ് മുറിച്ച ശേഷം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി എ. ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ ആണ്.

error: Content is protected !!