കണ്ണൂരില്‍ നാളെ (ഒക്‌ടോബര്‍ 6) ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗോള്‍ഡന്‍ വര്‍ക്ക് ഷോപ്പ്, കിഴക്കേകര, കിഴുത്തള്ളി, ചാലക്കുന്ന് ഭാഗങ്ങളില്‍ നാളെ (ഒക്‌ടോബര്‍ 6) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്മരിശ്ശേരിപ്പാറ, കച്ചേരിപ്പാറ, മീന്‍കുന്ന്, അയനിവയല്‍, വായ്പറമ്പ് ഭാഗങ്ങളില്‍  നാളെ  (ഒക്‌ടോബര്‍ 6) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈപ്പക്കീല്‍മൊട്ട, കോയ്യോട് പാലം, ചെമ്മാടം, പള്ള്യത്ത് ഭാഗങ്ങളില്‍ നാളെ  (ഒക്‌ടോബര്‍ 6) രാവിലെ 10 മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!