ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം മാണി സന്ദര്‍ശിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാൻഡിൽ കഴിയുന്ന ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി പാലാ സബ് ജയിലിലെത്തി സന്ദർശിച്ചു. കാരാഗ്രഹത്തില്‍ കഴിയുന്നവരെ കാണുന്നത് സുവിശേഷ ശുശ്രൂഷയെന്ന നിലയ്ക്കാണ് ജയിലില്‍ പോയതെന്നും മാണി പറഞ്ഞു. ഇരുവരും 10 മിനിട്ട് നേരം കൂടിക്കാഴ്ച നടത്തി.

error: Content is protected !!