കണ്ണൂരില്‍ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി സ്ത്രീ മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആറളത്താണ് സംഭവം. പതിമൂന്നാം ബ്ലോക്കിലെ ദേവു കാര്യാത്തൻ (80) ആണ് കൊല്ലപ്പെട്ടത്. ഷെഡിൽ കിടന്നുറങ്ങുകയായിരുന്ന ദേവുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയായി.

error: Content is protected !!