ദേശീയപാതയിൽ എടാട്ട് വീണ്ടും വാഹനാപകടം

കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയപാതയിൽ എടാട്ട് വീണ്ടും വാഹനാപകടം. ലോറികൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. എടാട്ട് പി. ഇ എസ് വിദ്യാലയ സ്റ്റോപ്പിന് സമീപം രാവിലെ 6.30 നായിരുന്നു സംഭവം. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!