ജി സുധാകരന്റെ വസതിയിലേക്ക് ബി.ജെ.പിയുടെ ‘ഡോഗ് മാര്‍ച്ച്’ പൊലീസ് തടഞ്ഞു

മന്ത്രി ജി സുധാകരന്റെ ആലപ്പുഴയിലെ വസതിയിലേക്ക് ബി.ജെ.പി നടത്തിയ ഡോഗ് മാര്‍ച്ച് പൊലീസ് തടഞ്ഞു. ശബരിമല സമരത്തിന് നായയുടെ പോലും പിന്തുണയില്ലെന്ന് മന്ത്രി സുധാകരന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പിയുടെ പട്ടി മാര്‍ച്ച്. ഇതിനായി രണ്ടു നായകളെയും ബി.ജെ.പി പ്രവര്‍ത്തകര്‍ കൂടെ കൂട്ടിയിരുന്നു.

error: Content is protected !!