സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തൃശൂർ ആമ്പലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിനുസമീപം – കണ്ടെത്തി. രാവിലെ ഇതുവഴി പോയ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ, 79 വയസ്സുള്ള അന്നമാണ് മരിച്ചത്. കാലുകളൊഴികെ ശരീരം മുഴുവൻ കത്തിക്കരിഞ്ഞിരുന്നു. പുതുക്കാട്പൊലീസ് അന്വേഷണം തുടങ്ങി

error: Content is protected !!