ശബരിമല സ്ത്രീ പ്രവേശനം : വിധി ഇന്ന്
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി ഇന്ന്. അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാർ പ്രത്യേകം വിധി പ്രസ്താവിക്കും. ആർത്തവത്തിന്റെ പേരിൽ പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം വിലക്കിയത് ഭരണഘടനാ വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിക്കുക. രാവിലെ പത്തരയ്ക്കാണ് വിധി