തൃശൂരില്‍ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍ കൊരട്ടിയിൽ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിൻ തട്ടി മരിച്ചു. പൊങ്ങം സ്വദേശി ലിസിയും എട്ടു വയസുകാരിയുമാണ് മരിച്ചത്. ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.

error: Content is protected !!