മലയാളികളെ ആക്രമിച്ചു കാർ തട്ടിയെടുത്തു

ഡൽഹിയിലെ കക്കട് ദൂമയിൽ വെച്ചാണ് ചെങ്ങന്നൂര്‍ സ്വദേശിയായ രാധാകൃഷ്ണന്റെ കാർ തട്ടിയെടുത്തത്. നാലുപേരടങ്ങുന്ന അക്രമി സംഘമാണ് തോക്കുചൂണ്ടി വാഹനം മോഷ്ടിക്കാൻ ശ്രമിച്ചത്. ഇവരെ ചെറുക്കുന്നതിനിടയിൽ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ, അശോകൻ, എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.അക്രമികൾ തോക്കിന്റെ ചുവടുഭാഗം കൊണ്ടു യാത്രക്കാരിലൊരാളുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

error: Content is protected !!