ആരോഗ്യവും സന്തോഷവും എന്നുമുണ്ടാകട്ടെ; മോദിക്ക് രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനാശംസ

രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരോഗ്യവും സന്തോഷവും എപ്പോഴുമുണ്ടാകട്ടെയെന്നു രാഹുല്‍ ട്വീറ്റ് ചെയ്തു. 68–ാം ജന്മദിനം തന്‍റെ ലോക്സഭാ മണ്ഡലമായ വാരണാസിയിലാണു നരേന്ദ്ര മോദി ചെലവഴിക്കുന്നത്.

error: Content is protected !!