കണ്ണൂരില്‍ നാളെ (സെപ്റ്റംബര്‍ 12) ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം, കണികുന്ന്, കുപ്പം, കൊപ്പരക്കളം, തളിപ്പറമ്പ് അമ്പലം, അരവത്ത് അമ്പലം, ആടിക്കുംപാറ, പുഴക്കുളങ്ങര, പാലോറ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല എച്ച് എസ്, വെള്ളൂരില്ലം, പനോന്നേരി, മായാബസാര്‍, തന്നട, ഇല്ലത്തുവളപ്പില്‍, ഹാജി മുക്ക് ഭാഗങ്ങളില്‍  നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഏഴര മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊത്തിക്കുഴിച്ചപാറ, പടന്നപ്പുറം, ഭാസ്‌കരന്‍ പീടിക, ചെറുതാഴം, അമ്പലം റോഡ്, മണ്ടൂ, തലക്കോടത്ത്, ഒറന്നെടുത്തുചാല്‍ ഭാഗങ്ങളില്‍  നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!