മട്ടന്നൂര്‍ , തലശ്ശേരി സൗത്ത് ,അഴീക്കോട് എന്നിവിടങ്ങളില്‍ നാളെ( 27: 09: 2018) വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉത്തിയൂര്‍, കല്ലൂരമ്പലം, മരുതായി, മുനിസിപ്പല്‍ ഓഫീസ് ഏരിയ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 27) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളച്ചേരി, മടത്തുംഭാഗം, കളരിമുക്ക്, പാറക്കെട്ട് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അലവില്‍ എക്‌സ്‌ചേഞ്ച്, ആയത്താന്‍പാറ, പന്നിയിടുക്ക്, വൈദ്യര്‍മുക്ക് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!