കണ്ണൂരില്‍ നാളെ (29: 09:2018) വൈദ്യുതി മുടങ്ങും

കണ്ണൂര്‍ :  ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പേരി, പയ്യാവൂര്‍, ഇരിക്കൂര്‍, മലപ്പട്ടം, വളക്കൈ, ചേപ്പറമ്പ്, ശ്രീകണ്ഠപുരം, കൂട്ടുമുഖം ഭാഗങ്ങളില്‍ നാളെ  (സെപ്റ്റംബര്‍ 29) രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ചെങ്ങളായി, നെല്ലിക്കുന്ന്, ചേരന്‍കുന്ന്, തവറൂല്‍, പെരുങ്കോന്ന്, അടൂര്‍, എടക്കുളം ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചക്കരക്കല്ല് ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ ചെറിയ വളപ്പ്, കുറുമാത്തൂര്‍, കീഴല്ലൂര്‍, കാനാട്, തെളുപ്പ്, വളയില്‍, കുറ്റിക്കര, കാര പേരാവൂര്‍ എന്നിവിടങ്ങളില്‍  നാളെ (സെപ്റ്റംബര്‍ 29) രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പാവന്നൂര്‍, വള്ളുവ കോളനി, പാവന്നൂര്‍ കടവ്, ബാലവാടി, മൂടന്‍കുന്ന് എന്നിവിടങ്ങളില്‍  നാളെ (സെപ്റ്റംബര്‍ 29) രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ ചൂട്ടാട്, പുതിയങ്ങാടി, ബീച്ച് റോഡ്, മൊട്ടാമ്പ്രം, വാടിക്കല്‍, അതിര്‍ത്തി ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 29) രാവിലെ ഒമ്പത് മുതല്‍ 11.30 വരെയും ഇായിട്ടുമ്മല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 4.30 വരെയും വൈദ്യുതി മുടങ്ങും.

error: Content is protected !!