ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു

ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. ടാങ്കറിൽ നിന്നും ഇന്ധനം ചോർന്നാണ് തീ പടർന്നത്. കൃത്യസമയത്ത് തീ അണച്ചതിനാൽ ഒഴിവായത് വൻ ദുരന്തം.  ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം റെയിൽവെ സ്‌റ്റേഷന് സമീപമുള്ള മുട്ടമ്പലം റെയിൽവെ ഗേറ്റിന് സമീപമായിരുന്നു അപകടം.

error: Content is protected !!