നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയെന്ന് ഹൈക്കോടതി

പ്രളയക്കെടുതിയെ നേരിടാന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയെന്ന് ഹൈക്കോടതി പറഞ്ഞു. സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. അല്ലാതെ നിര്‍ബന്ധിത പിരിവിന് നിര്‍ദേശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

error: Content is protected !!