തൃശൂർ കേച്ചേരിയില്‍ തീപിടുത്തം: ജ്വല്ലറി കത്തി നശിച്ചു

തൃശൂർ കേച്ചേരി പന്നിത്തടം റോഡിലെ അയിഷ കോംപ്ളക്സിലെ കടകൾക്കുള്ളിൽ വൻ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂർണ്ണമായും കത്തിനശിച്ചു.

error: Content is protected !!