കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം; സിബിഐ അന്വേഷണം വരുന്നു

കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനത്തിൽ സിബിഐ അന്വേഷണം വരുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി പറഞ്ഞു. അതിന് മുമ്പ് കുട്ടികൾ നൽകിയ ഫീസിന്‍റെ വിവരങ്ങൾ അടങ്ങിയ ഫയൽ ഹാജരാക്കാൻ പ്രവേശന മേല്‍നോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടു.

error: Content is protected !!