ഹര്‍ത്താല്‍: കണ്ണൂര്‍ സര്‍വ്വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

പെട്രോളിയം വിലവർധനയ്ക്കെതിരെ കോൺഗ്രസും ഇടതുപാർട്ടികളും ദേശീയതലത്തിൽ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കണ്ണൂർ സർവകലാശാല അറിയിച്ചു. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.

error: Content is protected !!