ചക്കരക്കല്ലിൽ തീപിടുത്തം

കണ്ണൂർ : ചക്കരക്കൽ ടൗണിൽ വൻ തീപ്പിടുത്തം. രാത്രി 8 മണിയോടെ അഞ്ചരക്കണ്ടി റോഡിലെ നാഷണൽ പ്ലാസ്റ്റിക് സിനാണ് തീപ്പിടുത്തം ഉണ്ടായത്. കണ്ണൂരിൽ നിന്നും മട്ടന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം തീയണക്കാനുള്ള ശ്രമത്തിലാണ്

error: Content is protected !!