ഇരിക്കൂറില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

ആയിപ്പുഴ പുഴയിൽ യുവാവ് മുങ്ങി മരിച്ചു.ഇന്നലെ രാത്രി 8 മണിയേടുകൂടി ആയിപ്പുഴയിൽ മത്സ്യം പിടിക്കേവേ കാൽവഴുതി പുഴയിൽ വിണ് കാണാതായ തലശ്ശേരി  സ്വദേശി അർഷാദ് (35) എന്നയാളുടെ മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ കണ്ടുകിട്ടി. ഇദ്ദേഹത്തിന്റെ ഭാര്യ വിടാണ് ആയിപ്പുഴ. പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോട്ടത്തിന് അയച്ചു.
error: Content is protected !!