റെയില്‍വേ ട്രാക്കിന് സമീപം കുഞ്ഞിന്‍റെ മൃതദേഹം

തൃശൂർ ആളൂർ കല്ലേറ്റുംകര മേൽപ്പാലത്തിന് സമീപം കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ഒന്നിനും ഒന്നരക്കുമിടയിൽ പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിത്തി മൃതദേഹം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. സമീപവാസികൾ മൃതദേഹം കണ്ടയുടനെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!