ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിന് നേര വധശ്രമം

ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് നേര വധശ്രമം. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന പരിപാടിക്കിടെയാണ് ഉമര്‍ ഖാലിദിന് നേരെ വെടിപെയ്പുണ്ടായത്. എന്നാല്‍ ഉമര്‍ ഖാലിദ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു.

error: Content is protected !!