ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല ;പി എസ്‌ ശ്രീധരൻപിള്ള

പ്രകൃതിദുരന്തങ്ങൾ മൂലമുള്ള നാശനഷ്‌ടത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ പ്രേത്യേക മാനദണ്ഡങ്ങൾ ഉണ്ടെന്നും അതനുസരിച്ച്‌ കേരളത്തിലെ മഴക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ അഡ്വ പി എസ്‌ ശ്രീധരൻപിള്ള പറഞ്ഞു. ആവശ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്‌. കൂടുതൽ സഹായം ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്‌.

error: Content is protected !!