മാടായി, കതിരൂര്‍, തലശ്ശേരി, കാടാച്ചിറ സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങും

മാടായി ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ മാട്ടൂല്‍ ജിഎച്ച്എസ്, പഞ്ചായത്ത്, മാട്ടൂല്‍ സെന്‍ട്രല്‍, യാസിന്‍ റോഡ്, ആറുതെങ്ങ്കാവ് എന്നീ സ്ഥലങ്ങളില്‍ ഇന്ന് (ആഗസ്റ്റ് 03) രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ചുണ്ടങ്ങാപൊയില്‍, കക്കറ, പഞ്ചാരമുക്ക്, ഉക്കാസ്‌മെട്ട, ഉക്കാസ്‌മെട്ട ഹെല്‍ത്ത് സെന്റര്‍, ഈസ്റ്റ് കതിരൂര്‍, യുവചേതന, കതിരൂര്‍ കാവ്, പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ബ്രഹ്മാവ് മുക്ക്, കീരങ്ങാട് എന്നീ സ്ഥലങ്ങളില്‍ ഇന്ന് (ആഗസ്റ്റ് 03) രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് രണ്ടു മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ മഞ്ഞോടി, കല്ലായിതെരുവ്, ടെലി, ചെട്ടിയാര്‍ കോളനി എന്നീ സ്ഥലങ്ങളില്‍ ഇന്ന് (ആഗസ്റ്റ് 03) രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ചാല ബൈപ്പാസ്, ഇൗരാണിപാലം, ഒ കെ യു പി സ്‌കൂള്‍, മാതൃഭൂമി, ഫോക്‌സ്‌വാഗണ്‍, ഊര്‍പ്പഴശ്ശികാവ് എന്നീ സ്ഥലങ്ങളില്‍ ഇന്ന് (ആഗസ്റ്റ് 03) രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

 

error: Content is protected !!