പള്ളിക്കുന്ന്,മയ്യില്‍,തലശ്ശേരി സൗത്ത് എന്നിവിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെട്ടിപ്പീടിക, പള്ളിക്കുന്ന്, രമാദേവി മന്ദിരം, ശ്രിപുരം, പള്ളിക്കുന്ന് മാര്‍ക്കറ്റ് റോഡ്, കൊക്കെയന്‍പാറ, വായാട്ടുഭഗവതി, കോട്ടമാര്‍ക്കണ്ടി, തളാപ്പ് പള്ളി ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 9) രാവിലെ 9 മുതല്‍ വൈകിട്ട് 2 മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബമ്മണാച്ചേരി, ഇല്ലംമുക്ക്, കിഴക്കേപറമ്പ്, വള്ളിയോട്, ജാതിക്കാട് ഭാഗങ്ങളില്‍നാളെ(ആഗസ്ത് 9) രാവിലെ 9 മുതല്‍ വൈകിട്ട് 2 മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തുയ്യത്ത്, വൈദ്യര്‍മുക്ക്, മടത്തുംഭാഗം, പെരുന്താറ്റില്‍ ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 9) രാവിലെ 8 മുതല്‍ വൈകിട്ട് 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

error: Content is protected !!