ഇറ്റാലിയന്‍ രുചി കൂട്ടുമായി കോസ്റ്റ ഹബ് തളിപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി

ഇറ്റാലിയന്‍ രുചിക്കൂട്ടുകളുമായി കോസ്റ്റ ഹബ് തളിപ്പറമ്പില്‍.
തളിപറമ്പ് ആലക്കോട് റോഡില്‍ മന്നയില്‍ ഹീറോ മോട്ടോര്‍സ് ഷോറൂമിന് സമീപം എം.സി ബില്‍ഡിങ്ങിലാണ് കോസ്റ്റ ഹബ് ഹോട്ട് ആന്‍ഡ്‌ കൂള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.  വ്യതസ്തങ്ങളായ ഇറ്റാലിയന്‍ രുചി കൂട്ടുമായാണ്  കോസ്റ്റ ഹബ്  തളിപ്പറമ്പില്‍ എത്തിയത്. രുചികളാല്‍ സംബുഷ്ട്ടമായ പിസകള്‍ ആണ് കോസ്റ്റ ഹബിന്റെ പ്രധാന ആകര്‍ഷണം.

കൂടാതെ ബര്‍ഗര്‍, ചാട്ട് വിഭവങ്ങള്‍, പാസ്ത, റോളുകള്‍, ജ്യൂസുകള്‍, ഐസ്ക്രീമുകള്‍, പേസ്ട്രി, കോഫി തുടങ്ങിയവയാണ് മറ്റു പ്രധാന വിഭവങ്ങള്‍.ഇറ്റാലിയന്‍ വിഭവങ്ങള്‍ രുചിയും തനിമയും നിലനിര്‍ത്തി ഉപഭോക്താക്കളില്‍ എത്തിക്കുന്നു എന്നതാണ് കോസ്റ്റ ഹബിന്റെ പ്രത്യേകത. എല്ലാ ദിവസവും രാവിലെ  11 മണിമുതല്‍ രാത്രി 11 മണിവരെയാണ് പ്രവൃത്തി സമയം.

 

 

error: Content is protected !!