കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് നാളെ മുതല്‍ അവധി

കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് നാളെ മുതല്‍ പത്ത് ദിവസത്തേക്ക് അവധി. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പൂജ അവധി പുന:ക്രമീകരിച്ചത്. നാളെ മുതല്‍ (18.08.18)  27.08.18 വരെ അവധി ആയിരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കേന്ദ്രീയ വിദ്യാലയ സംഘതന്‍ ഏറണാകുളം റീജിയണല്‍ ഓഫീസ് അറിയിച്ചു.

 

error: Content is protected !!