കണ്ണൂരില്‍ നാളെ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗോള്‍ഡന്‍ വര്‍ക്ക്‌ഷോപ്പ്, കിഴുത്തള്ളി, കിഴക്കേകര, ചാലക്കുന്ന് ഭാഗങ്ങളില്‍ നാളെ(ആഗസ്റ്റ് 21) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലക്ക്താഴെ, കാര, പണിച്ചിപ്പാറ ഭാഗങ്ങളില്‍ നാളെലെ 8മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!