ലോക ബാഡ്മിന്‍റൺ ചാംപ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും

ലോക ബാഡ്മിന്‍റൺ ചാന്പ്യന്‍ഷിപ്പില്‍ ജയത്തുടക്കത്തിനായി പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത് വനിതാ സിംഗിള്‍സില്‍ സൈന നെഹ്‍വാള്‍ എന്നിവര്‍ ഇന്ന് മത്സരിക്കും.

അഞ്ചാം സീഡ് കിദംബി ശ്രീകാന്ത് , ഐറിഷ് താരം എന്‍ഹാത്ത് എന്‍ഗൂയനെ ആണ് നേരിടുന്നത്. പത്താം സീഡായ സൈനയുടെ എതിരാളി സീഡ് ചെയ്യപ്പെടാത്ത അലീയ ദെമിര്‍ബാഗ് ആണ്. ലോക റാങ്കിംഗില്‍ 72ാം സ്ഥാനത്താണ് നിലവില്‍ തുര്‍ക്കി താരം.

error: Content is protected !!