കണ്ണൂര്‍ നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്‌സി സീറ്റ്‌ ഒഴിവ്

കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച്. ആര്‍.ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്ത് 30 ന് മുമ്പ് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടണ്ടതാണ്. ഫോണ്‍: 0497 2877600.

error: Content is protected !!