ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചിറക്കുതാഴെ, സൂര്യനഗർ, കെ വി ആർ, നടാൽ, നാറാണത്ത് പാലം ഭാഗങ്ങളിൽ നാളെ (ജൂലൈ 10) രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!